ഔദ്യോഗിക ജീവിതത്തിനിടയിലെ നീണ്ട അവധികൾ സ്ത്രീകളുടെ റിട്ടയർമെന്റ് പദ്ധതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്

woman-under-work-pressure
സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുവാനായി റിട്ടയർമെൻ്റ് മുന്നിൽ കണ്ട് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന…
View Post

പ്രസവാവധി ആസൂത്രണം ചെയ്യുമ്പോൾ പരിഗണിക്കേണ്ട സാമ്പത്തിക വിഷയങ്ങൾ

maternity-leave
സ്ത്രീകളെ സംബന്ധിച്ച് അവരുടെ പ്രസവാവധി എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലയളവായിട്ടാണ് പരിഗണിക്കപ്പെടുന്നത്. നിങ്ങളുടെ കുടുംബത്തിലേക്ക്…
View Post

നിങ്ങളുടെ വരുമാനത്തിൻ്റെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദാനധർമ്മങ്ങൾക്കുമായി മാറ്റിവയ്ക്കേണ്ടതിന്റെ പ്രാധാന്യം

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നാൽ മറ്റൊരാൾക്ക് പണം നൽകുക എന്നതിലുപരിയായി ഒരു നല്ല മാറ്റത്തിന് തുടക്കം…
View Post

മ്യൂച്വൽ ഫണ്ട് ഈടായി സ്വീകരിച്ച് നൽകുന്ന ലോണുകളുടെ പ്രത്യേകതകൾ എന്തെല്ലാമാണ്

loan-application
മനസ്സമാധാനത്തോടെ ജീവിത ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുന്ന അവസ്ഥയാണ് സാമ്പത്തിക ഭദ്രത നിങ്ങൾക്ക് നൽകുന്നത്.  നിങ്ങളുടെ…
View Post

വ്യക്തികളുടെ ധനകാര്യസ്ഥിതിയിൽ പണപ്പെരുപ്പത്തിനുള്ള സ്വാധീനത്തെ സംബന്ധിച്ച് ഒരു വിലയിരുത്തൽ

inflation
നാം നേരിട്ട് മനസ്സിലാക്കിയില്ലെങ്കിലും സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന പണപ്പെരുപ്പത്തിന്റെ ഫലമായി പണത്തിന്റെ മൂല്യം കുറയുന്നുണ്ട് എന്നതാണ്…
View Post

വ്യക്തികളെ സാമ്പത്തിക സാക്ഷരതയുള്ളവരായി മാറ്റുന്നതിൽ മ്യൂച്വൽ ഫണ്ടുകൾ വഹിക്കുന്ന പങ്ക്

savings
വളരെ വേഗത്തിൽ മുന്നോട്ട് സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ലോകത്തിൻ്റെ വേഗതയ്ക്കൊപ്പം മുന്നേറണമെങ്കിൽ സാമ്പത്തിക സാക്ഷരത കൈവരിക്കുക എന്നത് വളരെ…
View Post

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട റിസ്ക് തരണം ചെയ്യുവാൻ മ്യൂച്വൽ ഫണ്ടുകൾ എന്തെല്ലാമാണ് ചെയ്യുന്നത്

impacts-of-climate-change
കാലാവസ്ഥ വ്യതിയാനം ആഗോള സാമ്പത്തിക സ്ഥിരതയെ തന്നെ താറുമാറാക്കുന്ന വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. വ്യക്തികൾ കാലാവസ്ഥ…
View Post

മ്യൂച്വൽ ഫണ്ടുകളുടെ ലയനങ്ങളും ഏറ്റെടുക്കലുകളും എങ്ങനെയാണ് നിക്ഷേപകരെ ബാധിക്കുന്നത്

merging-and-acquisitions-of-mutual-funds
ഇന്നത്തെ കാലത്ത് ധനകാര്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിപണിയുടെ പ്രവർത്തനത്തേയും നിക്ഷേപം കൈകാര്യം ചെയ്യപ്പെടുന്ന…
View Post

മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്ന വ്യക്തികൾ ഫണ്ടുകളുടെ റേറ്റിംഗ് കണക്കിലെടുക്കേണ്ടത് എപ്രകാരമാണ്

rating-of-mutual-funds
മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച തീരുമാനങ്ങൾ നിങ്ങൾ കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട…
View Post