മനസ്സമാധാനത്തോടെ ജീവിത ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുന്ന അവസ്ഥയാണ് സാമ്പത്തിക ഭദ്രത നിങ്ങൾക്ക് നൽകുന്നത്. നിങ്ങളുടെ…
Browsing Tag
loans
17 posts
മ്യൂച്വൽ ഫണ്ട് ഈട് നൽകി ലോൺ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങൾ
ധനകാര്യ സ്ഥാപനങ്ങളിൽ മ്യൂച്വൽ ഫണ്ട് ഈടായി നൽകി വായ്പ എടുക്കുവാനുള്ള സൗകര്യം ലഭ്യമാണ്. നിങ്ങളുടെ നിക്ഷേപം…
സെക്യുവേർഡ് ലോണുകളെ കുറിച്ചും അൺസെക്യുവേർഡ് ലോണുകളെ കുറിച്ചും നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
കൈവശമുള്ള പണം ചെലവഴിച്ച് കാര്യങ്ങൾ നടത്തുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും വലിയ ലക്ഷ്യങ്ങളായ സ്വന്തമായി ഒരു വീട്,…
അവലാഞ്ച് മെത്തേഡ്, സ്നോബോൾ മെത്തേഡ് ; ഏതാണ് കടം വീട്ടുവാൻ പിന്തുടരേണ്ട ഏറ്റവും മികച്ച രീതി
നിങ്ങളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുന്നതിനാൽ തന്നെ കടമെടുത്ത പണം തിരച്ചടയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.…
കടങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുവാൻ സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന 5 ടിപ്പുകൾ
സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഉണ്ടായിരിക്കുക എന്നാൽ കേവലം കൈവശമുള്ള പണം കൈകാര്യം ചെയ്യുന്നതിൽ ഉപരിയായി…
സിബിൽ സ്കോർ പ്രധാനപ്പെട്ടതാകുന്നതിൻ്റെ അഞ്ച് കാരണങ്ങൾ
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് അല്ലെങ്കിൽ സിബിൽ എന്ന സ്ഥാപനത്തിന് ഇന്ത്യയിലെ ധനകാര്യ ഇടപാടുകളിൽ…
ഇ എം ഐ ഇടപാടുകൾ നടത്തുമ്പോൾ ഒഴിവാക്കേണ്ട 7 തെറ്റുകൾ
നിങ്ങൾ പണം കടം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കേണ്ടത് വളരെ…
ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം
ജീവിതത്തിലെ പല സാഹചര്യങ്ങളിൽ മുന്നോട്ടു പോകുവാനായി പലർക്കും ലോണുകളേയും പലതരത്തിലുള്ള കടങ്ങളേയും ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാൽ…
സ്വന്തം വീട്, വാടക വീട് : ഏതാണ് സാമ്പത്തികപരമായി മികച്ച തീരുമാനം
സാധാരണക്കാരായ വ്യക്തികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ഒരു വീട് സ്വന്തമാക്കുക…
ക്രെഡിറ്റ് കാർഡ് ബില്ല് എങ്ങനെ കൃത്യമായി മനസ്സിലാക്കാം
ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വിപണി കീഴടക്കുന്ന ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം വ്യക്തികൾക്കും സ്വന്തമായി ക്രെഡിറ്റ്…